ഡെങ്കി പനി ദിനചാരണം ശ്രദ്ധേയമാക്കി ബദിയടുക്ക .

ഡെങ്കി പനി ദിനചാരണം ശ്രദ്ധേയമാക്കി ബദിയടുക്ക .

ബദിയടുക്ക
പൊതുജനാരോഗ്യ വിഭാഗം ദേശിയ ഡെങ്കി പനിദിനാc ചരണത്തിന്റെ ഭാഗമായി ബദിയടുക്ക പോലീസ് സ്റ്റേഷൻ BSNL ഓഫീസ് CAMPCO റീജിയണൽ ഓഫീസ് തുടങ്ങി 15ഓളം സ്ഥാപനങ്ങളിൽ ബോധവൽക്കരണവും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുകയും ചെയ്തു ആരോഗ്യ വിഭാഗം നൽകിയ നിർദ്ദേശങ്ങൾ പരിപാലിക്കുമെന്നും ക്രിയാത്മകമായ പരിസര ശുചീകരണ പ്രവർത്തനങ്ങൾ നടത്തി ഡെങ്കി പനി പ്രതിരോധിക്കുമെന്നും ബദിയടുക്ക സബ് ഇൻസ്‌പെക്ടർ ശ്രീ മാത്യു K J പറഞ്ഞു CAMPCO റീജിയണൽ ഓഫീസിലെ 25ഓളം വരുന്ന തൊഴിലാളികളെ ഉൾപ്പെടുത്തി ഇന്നേ ദിവസം തന്നെ സ്ഥാപനവും പരിസരവും വൃത്തിയാക്കുകയും ചെയ്തു ആരോഗ്യ വകുപ്പിന്റെ ഇത്തരം പ്രവർത്തനങ്ങൾ മാതൃക പരമാണെന്നുംCAMPCO ബ്രാഞ്ച് മാനേജർ ശ്രീ ദിനേശ് കുമാർ അഭിപ്രായപ്പെട്ടു ബദിയടുക്ക സാമൂഹ്യ രോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ മാരായ ശ്രീ ബാബു V k ശ്രീ സുബ്രഹ്മണ്യൻ B, ശ്രീ രാജേഷ് K S, ശ്രീ ഷാക്കിർ K K,ബദിയടുക്ക പോലീസ് ഉദ്യോഗസ്ഥർ ആയ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ശ്രീ മാധവൻ,സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ ഇസ്മായിൽ,സിവിൽപോലീസ്ഓഫീസർ മാരായ ശ്രീ പ്രശാന്ത്, രതീഷ്, അജിത്ത് എന്നിവർപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു ഡെങ്കി പനി പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും ബദിയടുക്കSHO ശ്രീ വിനോദ് അറിയിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close