രതീഷ് പിലിക്കോടിന് പുരസ്ക്കാരം സമർപ്പിച്ചു*

*രതീഷ് പിലിക്കോടിന് പുരസ്ക്കാരം സമർപ്പിച്ചു

യൂണിവേഴ്സൽ റെക്കോർഡ് ബുക്കിൻ്റെ ഈ വർഷത്തെ നാഷണൽ സോഷ്യൽ വർക്കർ ഐ ക്കൺ അവാർഡ് ,ചട്ടഞ്ചാൽ ഹയർ സെക്കൻ്ററി സ്ക്കൂളിലെ മലയാളം അധ്യാപകൻ ,രതീഷ് പിലിക്കോടിന് സമർപ്പിച്ചു.
കാഞ്ഞങ്ങാട് ബാലാജി റീജൻസിയിൽ വച്ച് നടന്ന ചടങ്ങിൽ സാഹിത്യ നിരൂപകൻ ഇ.പി രാജഗോപാലൻ അവാർഡ് രതീഷിന് കൈമാറി.
ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ അരവിന്ദൻ മാണിക്കോത്ത് അധ്യക്ഷനായി. .ഗിന്നസ് സത്താർ ആദൂർ അവാർഡ് ജേതാവിനെ സദസിന് പരിചയപ്പെടുത്തി.സാഹിത്യകാരൻ സുറാബ് രതീഷിനെ മെഡൽ അണിയിച്ചു.ഡോക്ടർ എ.എം .ശ്രീധരൻ, ഡോക്ടർ സജീവൻ .കെ വി ,ഡോ :ജിനേഷ് കുമാർ എരമം, പ്രമോദ് അടുത്തില, കെ.വി രഘുനാഥൻ ,ബാലകൃഷ്ണൻ പെരിയ, വാസുദേവൻ നമ്പൂതിരി ,ടി.വി.ശ്രീധരൻ, ഉണ്ണിക്കൃഷ്ണൻ അണിഞ്ഞ, രാജൻ പൊയ് നാച്ചി,പി.പി .രാജൻ ,വിനോദ് കുമാർ പെരുമ്പള,സുലൈമാൻ ബാദുഷ,രതീഷ് ആവണി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
കൺവീനർ മുരളീധരൻ പാലമംഗലം സ്വാഗതവും, ഡോ.സന്തോഷ് പനയാൽ നന്ദിയും പറഞ്ഞു.
,രതീഷ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന വായനശാലയിലേക്ക് അമ്പതോളം പുസ്തകങ്ങൾ, രതീഷ് പിലിക്കോട് സമ്മാനിച്ചു. പുസ്തകങ്ങൾ സമ്മാനിച്ചു. പരിപാടിയുടെ തുടർച്ചയായി മാസ്റ്റർ ദേവദത്ത് അവതരിപ്പിച്ച സോളോ വയലിൻ കച്ചേരിയും നടന്നു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close