കേരള ഗ്രന്ഥശാല സംഘം ഒരുക്കുന്ന എഴുത്തു പെട്ടി – RRD News Plus

കേരള ഗ്രന്ഥശാല സംഘം ഒരുക്കുന്ന എഴുത്തു പെട്ടി

കേരള ഗ്രന്ഥശാല സംഘം ഒരുക്കുന്ന എഴുത്തു പെട്ടി

കുട്ടികളിൽ വായന ശീലം വളർത്തുന്നതിന് – കാലിച്ചാനടുക്കം പൊതുജന വായനശാലയും. എകെജി വായനശാല യും കാലിച്ചാനടുക്കം ഗവൺമെൻ്റ് ഹൈസ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന എഴുത്തുപ്പെട്ടി കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്കൂളിൽ സ്ഥാപിച്ചു


കുട്ടികൾ വായിച്ച പുസ്തകങ്ങളുടെ നല്ല അസ്വാദന കുറിപ്പിന് ആകർഷകമായ സമ്മാനങ്ങൾ നല്ക്കും
എഴുത്തുപെട്ടിയുടെ ഉൽഘാടനം
വെള്ളരിക്കുണ്ട് താലുക്ക് ലൈബ്രറി കൗൺസിൽ സെക്രടറി AR. സോമൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.
സിനിയർ അസിസ്റ്റന്റ് ബാബു മാസ്റ്റർ സ്വാഗതം പറഞ്ഞു
PTA പ്രസിഡണ്ട്. Av മധു അദ്ധ്യക്ഷ വഹിച്ചു
Ak G വായനശാല സെക്രടറി . സി.രാജേന്ദ്രൻ
പൊതുജന വാശന ശാല
എം.വി : കുഞ്ഞമ്പു

സ്റ്റാഫ് സെക്ടറി
പത്മനാഭൻ മാസ്റ്റർ

ഭാസ്കരൻ മാസ്റ്റർ എന്നീ വർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു
മിനിടിച്ചർ : നന്ദി രേഖപ്പെടുത്തി

Live Cricket Live Share Market
Sun, 29 Jun
+30°C
Mon, 30 Jun
+32°C
Tue, 1 Jul
+31°C
Wed, 2 Jul
+32°C
Thu, 3 Jul
+31°C
Fri, 4 Jul
+31°C
Sat, 5 Jul
+30°C
Sun, 29 Jun
+30°C
Mon, 30 Jun
+32°C
Tue, 1 Jul
+31°C
Wed, 2 Jul
+32°C
Thu, 3 Jul
+31°C
Fri, 4 Jul
+31°C
Sat, 5 Jul
+30°C

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close
preload imagepreload image