പാരീസ് ഒളിമ്പിക്സ് ലോക കായികമാമാങ്കത്തിൻ്റെ പ്രചോദനം ഉൾക്കൊണ്ട്കൊണ്ട് ഒളിമ്പിക്സിൽ മാറ്റുരക്കുന്ന ഇന്ത്യൻ കായിക പ്രതിഭകൾക്ക് വിജയാശംസകൾ നേർന്ന്കൊണ്ട് ജി.വിഎച്ച്.എസ് എസ് മടിക്കെെ -2nd ൻ്റെ നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.

പ്രസ്തുത പരിപാടി ആദ്യ വനിതാ ഫുട്ബോൾ അനലൈസർ ശ്രീ അഞ്ജിത ബങ്കളം
ഫ്ലാഗ് ഓഫ് ചെയ്തു — ആശംസകൾ നേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ പിടിഎ പ്രസിഡന്റ് ശ്രീ ശശീന്ദ്രൻ മടിക്കൈ അദ്ധ്യക്ഷത വഹിച്ചു. ശ്രീ പ്രദീപ് സർ , ASI നീലേശ്വരം, SPC ഡിവിഷൻ ഇൻചാർജ്ജ് ശ്രീ ആനന്ദകൃഷ്ണൻ സർ, HM ഇൻചാർജ്ജ് ശ്രീമതി.ബിന്ദു ടീച്ചർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഇൻചാർജ്ജ് ശ്രീമതി പ്രീതി ശ്രീധർ സ്വാഗതവും, കായികാധ്യാപകൻ ശ്രീ സുധീർ പി നന്ദിയും പറഞ്ഞു. ചടങ്ങിൽ 200 ഓളം കായികതാരങ്ങളും SPC, NSS കേഡറ്റുകളും അധ്യാപകരും പങ്കെടുത്തു