ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ”ശാസ്ത്രം സുസ്ഥിരതയാർന്ന ജീവിതത്തിന് ” എന്ന വിഷയത്തിൽ ‘ആവിതോടുകളുടെ നാശം – പ്രാദേശിക ജൈവ വൈവിധ്യത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ’ എന്ന ഉപവിഷയത്തിൽ പ്രൊജക്റ്റ്‌ അവതരണത്തിൽ സംസ്ഥാന മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗവ.ഹയർ സെക്കൻ്ററി സ്കൂൾ കാഞ്ഞങ്ങാട് സൗത്തിലെ തേജലക്ഷ്മിക്കും ശ്രീരഞ്ജിനിക്കും നാട്ടുകാരുടെ സാന്നിധ്യത്തിൽ സ്കൂളിന്റെ അനുമോദനം*

*ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ”ശാസ്ത്രം സുസ്ഥിരതയാർന്ന ജീവിതത്തിന് ” എന്ന വിഷയത്തിൽ ‘ആവിതോടുകളുടെ നാശം – പ്രാദേശിക ജൈവ വൈവിധ്യത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ’ എന്ന ഉപവിഷയത്തിൽ പ്രൊജക്റ്റ്‌ അവതരണത്തിൽ സംസ്ഥാന മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗവ.ഹയർ സെക്കൻ്ററി സ്കൂൾ കാഞ്ഞങ്ങാട് സൗത്തിലെ തേജലക്ഷ്മിക്കും ശ്രീരഞ്ജിനിക്കും നാട്ടുകാരുടെ സാന്നിധ്യത്തിൽ സ്കൂളിന്റെ അനുമോദനം*


ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ”ശാസ്ത്രം സുസ്ഥിരതയാർന്ന ജീവിതത്തിന് ” എന്ന വിഷയത്തിൽ ‘ആവിതോടുകളുടെ നാശം – പ്രാദേശിക ജൈവ വൈവിധ്യത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ’ എന്ന ഉപവിഷയത്തിൽ പ്രൊജക്റ്റ്‌ അവതരണത്തിൽ സംസ്ഥാന മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗവ.ഹയർ സെക്കൻ്ററി സ്കൂൾ കാഞ്ഞങ്ങാട് സൗത്തിലെ തേജലക്ഷ്മിക്കും ശ്രീരഞ്ജിനിക്കും നാട്ടുകാരുടെ സാന്നിധ്യത്തിൽ സ്കൂളിന്റെ അനുമോദനം*
സ്കൂൾ പ്രധാനാധ്യാപകൻ മോഹനൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.
സ്റ്റാഫ് സെക്രട്ടറി ഗിരീഷ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങ് നിയന്ത്രിച്ചത്
പി ടി എ വൈസ് പ്രസിഡണ്ട്‌ നസീറാണ്.
ദിലീപ് മാസ്റ്റർ, മിസിരിയ ടീച്ചർ, ബിന്ദു ടീച്ചർ, സുരേഷ് മാസ്റ്റർ, ഗുലാൻ മാസ്റ്റർ, പരമേശ്വരൻ മാസ്റ്റർ, തണ്ടുമ്മൽ കൃഷ്ണൻ, വേണു,ബാലാമണി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
തേജലക്ഷ്മി നന്ദി പറഞ്ഞു.തുടർന്ന് ആവിതോട് സംരക്ഷണ പ്രതിജ്ഞ എടുത്തു.




Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close