
വിജ്ഞാനദായിനി വായനശാല & ഗ്രന്ഥാലയം മാണിയാട്ട് വായന വെളിച്ചം നാലാം ഘട്ടം ചന്തേര റയിൽവെ സ്റ്റേഷനിൽ വായന കൂട്ടം ഒരുക്കി റീന ടീച്ചർ കുട്ടികളുമായി സംവദിച്ചു.
വിജ്ഞാനദായിനി വായനശാല & ഗ്രന്ഥാലയം മാണിയാട്ട്
വായന വെളിച്ചം നാലാം ഘട്ടം
ചന്തേര റയിൽവെ സ്റ്റേഷനിൽ വായന കൂട്ടം ഒരുക്കി
റീന ടീച്ചർ കുട്ടികളുമായി സംവദിച്ചു.
ശ്രീജിത്ത് പി.വി , സംസാരിച്ചു. വായനശാല സെക്രട്ടറി ശ്രീ കെ.വി.ബാബു , ദിലീപ് കുമാർ ,പ്രജിന , വിനീത ദീപ എന്നിവർ സംബന്ധിച്ചു.
ചന്തേര റയിൽവെ സ്റ്റേഷന്റെ ചരിത്രo ടീച്ചർ കുട്ടികളുമായി പങ്ക് വെച്ചു.
Live Cricket
Live Share Market