കുടുംബ സംഗമം ചെറുവത്തൂർ: തിമിരി വടക്കേപ്പുരയിൽ തറവാട് കുടുംബ സംഗമം സംഘടിപ്പിച്ചു മുണ്ട എലിക്കോട്ട് പൊയിൽ നേച്ചറൽ ഹോം സ്റ്റേയിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജാനകി ഉദ്ഘാടനം ചെയ്തു
കുടുംബ സംഗമം ചെറുവത്തൂർ: തിമിരി വടക്കേപ്പുരയിൽ തറവാട് കുടുംബ സംഗമം സംഘടിപ്പിച്ചു മുണ്ട എലിക്കോട്ട് പൊയിൽ നേച്ചറൽ ഹോം സ്റ്റേയിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജാനകി ഉദ്ഘാടനം ചെയ്തു
.തറവാട്ടിലെ മുതിർന്ന അംഗങ്ങളായ വി.പി മാധവികോട്ടു മൂല’ ഇ അമ്പുകുഞ്ഞിപ്പാറ. വി.പി പാറു ചള്ളുവക്കോട് ‘വി പി നാരായണി തിമിരി ‘ വി പി മാധവി കുഞ്ഞിപ്പാറ. വി പി കല്യാണി ചെമ്പ്ര കാനം’ വി പി തമ്പായി നിടുംബ വി.പി നാരായണൻ ചെമ്പ്ര കാനം എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. എൽഎസ്എസ് . യു.എസ് എസ്. എസ് എസ് എൽ സി . + 2 ഡിഗ്രി’ എൽ എൽ ബി വിജയിച്ച കുടുംബത്തിലെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. യോഗത്തിൽ വിപി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വി.പി ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു ഭാരവാഹികൾ : വി.പി. ബാലചന്ദ്രൻ പ്രസിഡണ്ട് ‘വി.പി സുരേഷ് സെക്രട്ടറി ‘ട്രഷറയിയി വി.പി ലീലയേയും തെരെഞ്ഞടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി