
മടിക്കൈ കീക്കാംങ്കോട്ട് റെഡ് സ്റ്റാർ ക്ലബ്ബിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതാല ഫിഫ വേൾഡ് കപ്പ് ക്വിസ്റ്റ് മത്സരം 2026 ജൂൺ 21 രാവിലെ 10 മണിക്ക് ക്ലബ്ബ് ഹാളിൽ വച്ച് നടക്കും
ക്വിസ്റ്റ് മത്സരം

മടിക്കൈ കീക്കാംങ്കോട്ട് റെഡ് സ്റ്റാർ ക്ലബ്ബിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന
ജില്ലാതാല ഫിഫ വേൾഡ് കപ്പ് ക്വിസ്റ്റ് മത്സരം 2026 ജൂൺ 21 രാവിലെ 10 മണിക്ക്
ക്ലബ്ബ് ഹാളിൽ വച്ച് നടക്കും
ഒന്നാം സ്ഥാനം 2500
രണ്ടാം സ്ഥാനം 1500
മൂന്നാം സ്ഥാനം 1000
മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ
ജൂൺ 18 വൈകുന്നേരം 5 മണിക്ക് മുമ്പായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
9846436965
98477259 60

Live Cricket
Live Share Market




