
കോവിഡ് 19 മൂലം ദുരിതക്കയത്തിലാണ്ട ക്ഷേത്രവാദ്യ കലാകാരൻമാർക്ക് ആശ്വാസമായി നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് ഉത്സവാഘോഷങ്ങൾ പു:നരാരംഭിക്കുന്നതിനു വേണ്ടതായ നടപടികൾ ആരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അന്തിക്കാട് വടക്കേക്കര ക്ഷേത്ര വാദ്യ കലാസമിതി പ്രസിഡണ്ട് അന്തിക്കാട് പത്മനാഭൻ, കേരള ഗവ: ചീഫ് വിപ്പ് അഡ്വ: കെ രാജൻ എം.എൽ.എയ്ക്ക് നിവേദനം സമർപ്പിക്കുന്നു.
കോവിഡ് 19 മൂലം ദുരിതക്കയത്തിലാണ്ട ക്ഷേത്രവാദ്യ കലാകാരൻമാർക്ക് ആശ്വാസമായി നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് ഉത്സവാഘോഷങ്ങൾ പു:നരാരംഭിക്കുന്നതിനു വേണ്ടതായ നടപടികൾ ആരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അന്തിക്കാട് വടക്കേക്കര ക്ഷേത്ര വാദ്യ കലാസമിതി പ്രസിഡണ്ട് അന്തിക്കാട് പത്മനാഭൻ, കേരള ഗവ: ചീഫ് വിപ്പ് അഡ്വ: കെ രാജൻ എം.എൽ.എയ്ക്ക് നിവേദനം സമർപ്പിക്കുന്നു. വാദ്യ കലാസമിതി എക്സി. അംഗം വൈശാഖ് അറയ്ക്കൽ സമീപം.
Live Cricket
Live Share Market