സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ഭിന്ന ശേഷി വിഭാഗത്തിനുള്ള വായ്പ വിതരണത്തിന്റെ ജില്ലാ തല ഉദ്‌ഘാടനവും , സഹകരണ മെമ്പർ റിലീഫ് ഫണ്ടിൽ നിന്നും ലഭിച്ച ചികിത്സാ ധനസഹായത്തിന്റെ വിതരണവും മടിക്കൈ സർവീസ് സഹകരണ ബാങ്ക് ഹാളിൽ വെച്ച് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത അധ്യക്ഷത വഹിച്ചു. ബാങ്കിന്റെ നേതൃത്വത്തിൽ കൃഷി ചെയ്ത ഹരിതം റൈസ് അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ കെ രാജഗോപാലൻ വിപണിയിലിറക്കി. ചടങ്ങിൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി രാജൻ, മെമ്പർ കെ വി പ്രമോദ്, അസിസ്റ്റന്റ് ഡയറക്ടർ സാജൻ, ബാങ്ക് വൈസ് പ്രസിഡന്റ് ഒ കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി പി രമേശൻ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ വി ബാലൻ നന്ദി യും പറഞ്ഞു.