ഉദയ ആർട്സ് & സ്പോട്സ് ക്ലബ്ബ് ക്ലായിക്കോടിൻ്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

ഉദയ ആർട്സ് $ സ്പോർട്സ് ക്ലബ്ബ്, ക്ലായിക്കോടിന്റെ ആഭിമുഖ്യത്തിൽ കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ : കെ .പി വത്സലൻ ,ഒന്നാം വാർഡ് മെമ്പർ സ: എൻ .വി രാമചന്ദ്രൻ എന്നിവർക്ക് സ്വീകരണം നൽകി. വി കുഞ്ഞിരാമൻ മാസ്റ്റർ , എൻ വി കൃഷ്ണൻ , സി വി കൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close