വായനാദിനം ജൂൺ 19
ജൂൺ19* *വായനാദിനം* എ യു പി സ്കൂൾ പൊതാവൂർ. വായനാദിന പരിപാടിയുടെ ഉദ്ഘാടനം ജൂൺ 19 ന് വൈകു.3 മണിക്ക് ശ്രീ. *വിനോദ്ആലന്തട്ട* വിദ്യാലത്തിൽ വെച്ച് നിർവ്വഹിച്ചു.(first -Std CPTA യിൽ).വായനാ വാരാചരണത്തിന്റെയും അമ്മ വായനയുടെയും ഉദ്ഘാടനവും ഒപ്പം നടന്നു.സ്കൂൾ പ്രധാന അധ്യാപകൻ കെ.എം.അനിൽകുമാർ അധ്യക്ഷം വഹിച്ചു. വിവി മനോജ് കുമാർ, ടി വി വിജിത ,
രാഗിണി ടീച്ചർ ,
പ്രഭാഷ് .ടി എന്നിവർ സംസാരിച്ചു. ശനിയാഴ്ച വൈകു 3 മണിക്ക് മോണിറ്ററിംഗ് സെൻ്ററിൽ വെച്ച് കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുന്നു. വായിച്ച പുസ്തകങ്ങളുടെ ആസ്വാദന കുറിപ്പ് തയ്യാറാക്കുന്നു. വായനാ വാരത്തിൽ കുട്ടികൾക്ക് ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്.
Live Cricket
Live Share Market