
കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ (CITU ) കാസർഗോഡ് ജില്ലാ കൺവെൻഷൻ.സിപിഐഎം ചെറുവത്തൂർ ഏരിയാ കമ്മിറ്റി ഓഫീസ് എ കെ ജി ഭവനിൽ വെച്ച് നടന്നു
*കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ (CITU ) കാസർഗോഡ് ജില്ലാ കൺവെൻഷൻ*
*സിപിഐഎം ചെറുവത്തൂർ ഏരിയാ കമ്മിറ്റി ഓഫീസ് എ കെ ജി ഭവനിൽ വെച്ച് നടന്നു .
*
*കൺവെൻഷൻ്റെ ഉദ്ഘാടനം സഖാവ് ടി വി ഗോവിന്ദൻ (CITU ജില്ലാ വൈസ്പ്രസിഡന്റ്) നിർവ്വഹിച്ചു.*
*സഖാവ് അഴകേശൻ തുരുത്തി (ജില്ലാ പ്രസിഡന്റ്) അധ്യക്ഷനായി.*
*സഖാവ് രവീന്ദ്രൻ പുത്തിലോട്ട് (ജില്ലാ സെക്രട്ടറി) സ്വാഗതം പറഞ്ഞു.*
*ഐഡി കാർഡ് വിതരണം ഉദ്ഘാടനം സഖാവ് കെ സുധാകരൻ (സിപിഐഎം ഏരിയാ സെക്രട്ടറി) നിർവ്വഹിച്ചു.*
*സഖാവ് പി കമലാക്ഷൻ (CITU ജില്ലാ സെക്രട്ടറി) ആശംസ അർപ്പിച്ചു. വിജയകുമാർ ചെറുവത്തൂർ (ജില്ലാ വൈസ് പ്രസിഡന്റ്) നന്ദി പറഞ്ഞു.*
*സെപ്റ്റംബർ 16, 17 തീയ്യതികളിൽ ചെറുവത്തൂരിൽ വെച്ച് നടക്കുന്ന CITU കാസർഗോഡ് ജില്ലാ സമ്മേളനം വിജയിപ്പിക്കുവാൻ തീരുമാനിച്ചു.*
Live Cricket
Live Share Market