കുട്ടമത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ 1992 SSLC ബാച്ച് ‘ സ്മൃതി മധുരം -92’ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.

കാസർഗോഡ് ജില്ല യിലെ, കുട്ടമത്ത് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ 1992 വർഷ ത്തെ എസ്. എസ്. എൽ. സി. ബാച്ച് ‘സമൃതി മധൂരം 92′ ന്റെ ഓണാഘോഷം, അനുമോദന പരിപാടി ചെയർ പേഴ്സണൽ മൈമുനത്തിന്റെ അദ്ധ്യക്ഷതയിൽ പ്രശസ്ത സിനിമാനടൻ’, (‘ന്നാ താൻ കേസ് കൊട്’ സിനിമയിലെ ജഡ്ജി വേഷത്തിൽ അഭിനയിച്ച ശ്രീ.പി.വി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. പി.വി.കുഞ്ഞികൃഷ്ണൻ മാസ്റ്ററെ സ്മൃതി മധൂരം സ്നോഹോ പഹാരം നല്കി അനുമോദിക്കുകയും ചെയ്തു. സഹപാഠിയും ചെറുവത്തൂർ പഞ്ചായത്ത് മെമ്പറുമായ പി.വി.ഗിരിശനും ആശംസയർപ്പിച്ച് സംസാരിച്ചു..
തുടർന്ന് ഓണഘോഷ പരിപാടിയായ കസേരക്കളി, തൊപ്പികളി, സുന്ദരിക്ക് പൊട്ടുതൊടൽ, മെഴുകുതിരി കത്തിക്കൽ , കുപ്പിയിൽ വെള്ളം നിറയ്ക്കൽ, എന്നി മത്സരം വളരെ ആവേശമായിരുന്നു മത്സരങ്ങൾ എല്ലാ നല്ലോരു ആഘോഷമാക്കി തീർത്തു. തുടർന്ന് സമ്മാനദാനം ചടങ്ങ് കഴിഞ്ഞ് ലഘു ഭക്ഷണം വിതരണം ചെയ്തു.
സ്മൃതി മധൂരം 92 ജനറൽ ബോഡി യോഗം നടന്നു. കൺ വിനർ മനു പെടോതുരുത്തി സ്വാഗതം പറയുകയും കെ.സുരേശൻ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.. കഴിഞ്ഞ കലയളവിൽ നമ്മേ വിട്ട് പിരിഞ്ഞ ശൈലേക്ഷൻ, നിഷ എന്നിവർണ് അനുശോചനം രേഖപ്പെടുത്തി. തുടർന്ന് കൺവീനർ പ്രവർത്തന റിപ്പോർട്ടും, വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജനറൽ ബോഡി പ്രവർത്തന റിപ്പോർട്ടും, വരവ്‌ ചെലവ് കണക്ക് അംഗികരിക്കുകയും ചെയ്തു. തുടർന്ന് . 12 അംഗ കമ്മറ്റിയുടെ പാനൽ പി.സുരേശൻ അവതരിപ്പിച്ചു.
കൺവീനറായി .സി. വിജയനെയും , ജോയിന്റ് കൺവീനർ. വസന്തകുമാർ .
ചെയർമാനായി. നാരായണൻ കരുവാത്തോടിനെയും , വൈസ് ചെയർ പേഴ്സണായി. ഷിജ.കെ.യും. ഖജാൻജിയായി. കെ. സുരേശനെയും തെരഞ്ഞടുത്തു. പുതിയെ കമ്മറ്റിയെയും , ഭാരവാഹികളെയും ജനറൽ ബോഡി അംഗികരിച്ചു.. സി. വിജയൻ നന്ദി പ്രസംഗം നടത്തി യോഗം അവസാനിപ്പിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close