മുരളി മാസ്റ്റർ അനുസ്മരണവും വായനാചങ്ങാത്തം പരിപാടിയുടെ ഉദ്ഘാടനവും നടത്തി.

*മുരളി മാസ്റ്റർ അനുസ്മരണവും വായനാചങ്ങാത്തം പരിപാടിയുടെ ഉദ്ഘാടനവും നടത്തി.*

കിനാനൂർ : കിനാനൂർ ഗവൺമെൻറ് എൽ. പി. സ്കൂളിൽ സ്കൂളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച് ഈയിടെ വിട പറഞ്ഞ മുരളി മാസ്റ്ററുടെ അനുസ്മരണ യോഗം കിനാനൂർ ഗവൺമെൻറ് .എൽ .പി .സ്കൂളിൽ നടന്നു. പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീ. വിനോദ് ആലന്തട്ട അനുസ്മരണ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ശ്രീമതി കൈരളി കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ .പി ടി എ പ്രസിഡണ്ട് ശ്രീ. എ ടി. ചന്ദ്രൻ , മദർ പി. ടി .എ .പ്രസിഡണ്ട് , ശ്രീമതി സുജിത മുൻ പി.ടി. എ പ്രസിഡണ്ട് ശ്രീ. സുകേഷ് കുമാർ. സി.വി. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുട്ടികളുടെ സ്വതന്ത്ര വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി വായനാ ചങ്ങാത്തം പരിപാടിയുടെ ഉദ്ഘാടനവും നിർവഹിച്ചു .സ്കൂൾ ഹെഡ്മിസ്ട്രസ് ടെസ്സി വി.ജെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സന്തോഷ് ശ്രീ നന്ദിയും പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close