ആംബുലൻസ് ഡ്രൈവർമാർക്ക്സൗജന്യ ചികിത്സ നൽകുക കാസർഗോഡ് ജില്ല ആംബുലൻസ് ഡ്രൈവേഴ്സ് യൂണിയൻ

ആംബുലൻസ് ഡ്രൈവർമാർക്ക്സൗജന്യ ചികിത്സ നൽകുക
കാസർഗോഡ് ജില്ല ആംബുലൻസ് ഡ്രൈവേഴ്സ് യൂണിയൻ

കാഞ്ഞങ്ങാട്:-മറ്റൊരാളുടെ ജീവൻ രക്ഷിക്കാനുള്ള യാത്രയ്ക്കിടയിൽഅപകടത്തിലാകുന്നആംബുലൻസ് ഡ്രൈവർമാർക്ക്സൗജന്യ ചികിത്സ നൽകണമെ ന്നുംആംബുലൻസ് ഡ്രൈവർമാരെ ആരോഗ്യ പ്രവർത്തകരായി അംഗീകരിക്കണമെന്നും.
പെട്രോൾ ഡീസൽപാചകവാതകഅവശ്യസാധനങ്ങളുടെ വിലവർദ്ധനവ് പിടിച്ചുനിർത്താൻകേന്ദ്ര-സംസ്ഥാന സർക്കാരുകൾആവശ്യമായ ഇടപെടൽ നടത്തണമെന്നും കാസർഗോഡ് ജില്ല ആംബുലൻസ് ഡ്രൈവേഴ്സ് യൂണിയൻ(സിഐടിയു)ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
അലാമിപ്പള്ളി ഫ്രണ്ട്സ് ക്ലബ്ബിൽ നടന്ന സമ്മേളനംസിഐടിയു ജില്ലാ സെക്രട്ടറി കെ വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് കെ വി സുബിൻഅധ്യക്ഷനായി.
യൂണിയൻ സംസ്ഥാന കോർഡിനേറ്റർശ്രീജിത്ത് കണ്ണൂർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
ആംബുലൻസ് സേവന രംഗത്ത്20 വർഷം പൂർത്തീകരിച്ചസജി കാഞ്ഞങ്ങാട്രതീഷ് നീലേശ്വരം മുഹമ്മദ്ഇസ്ലാം.എന്നിവരെ ആദരിച്ചു
സംസ്ഥാന കോർഡിനേറ്റർസുധി പാലക്കാട്,ഓട്ടോ തൊഴിലാളി യൂണിയൻജില്ലാ സെക്രട്ടറി കറിഉണ്ണി നായർ ശ്രീരാഗ് മടിക്കൈ,സുർജിത്ത് കുണ്ടംകുഴി, .എന്നിവർ സംസാരിച്ചു .
ജില്ലാ സെക്രട്ടറി സുരേഷ് തേജസ്വിനിസ്വാഗതവുംട്രഷറർരതീഷ് വിപഞ്ചിക നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി
സുബിൻ കെ ഭാസ്കർ(പ്രസിഡണ്ട്)
അനിൽകുമാർനീലേശ്വരം(വൈസ് പ്രസിഡണ്ട്)
സുരേഷ്തേജസ്വിനി(സെക്രട്ടറി)
സബിൻ കാഞ്ഞങ്ങാട്( ജോ:സെക്രട്ടറി)
മനോജ് കാസർഗോഡ്(ട്രഷറർ)


Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close