2025 ആഗസ്ത് 31 ന് ജില്ലാ ക്വിസ് അസോസിയേഷനുമായി ചേർന്ന് കൊണ്ട് ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി നീലേശ്വരം രാജാസ് ഹൈസ്കൂളിൽ വച്ച് കണ്ണൂർ – കാസർഗോഡ് ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

*നീലേശ്വരം രാജാസ് ഹൈസ്കൂൾ പ്ലാറ്റിനം 95

2025 ആഗസ്ത് 31 ന് ജില്ലാ ക്വിസ് അസോസിയേഷനുമായി ചേർന്ന് കൊണ്ട് ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി നീലേശ്വരം രാജാസ് ഹൈസ്കൂളിൽ വച്ച് കണ്ണൂർ – കാസർഗോഡ് ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. എൽ പി , യു പി , ഹൈസ്കൂൾ , പൊതു വിഭാഗങ്ങളിലായി രണ്ടു പേരടങ്ങുന്ന ടീമായി മത്സരത്തിൽ പങ്കെടുക്കാം.മത്സരാർത്ഥികൾ താഴെ കാണുന്ന ഫോൺ നമ്പറിൽ ആഗസ്ത് 25 ന് മുൻപായി പേര് രജിസ്റ്റർ ചെയ്യുക.
9400850615
9447392894

പ്രസിഡന്റ്./ആക്ടിംഗ് സെക്രട്ടറി
13.08.2025

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close