ഞാനും എന്റെ കുടുംബവുംജൈവ പച്ചക്കറി യിലേക്ക് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് സി.പി.എം ബല്ല ലോക്കൽ കമ്മിറ്റി

ഞാനും എന്റെ കുടുംബവുംജൈവ പച്ചക്കറി യിലേക്ക്
പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച്
സി.പി.എം ബല്ല ലോക്കൽ കമ്മിറ്റി

കാഞ്ഞങ്ങാട്:- സി.പി.എം സംസ്ഥാന കമ്മിറ്റിയുടെആഹ്വാനപ്രകാരം ഞാനും എൻറെ കുടുംബവുംപച്ചക്കറി കൃഷിയിലേക്ക്പദ്ധതിക്ക് തുടക്കം കുറിച്ച് സി.പി എം ബല്ല ലോക്കൽ കമ്മിറ്റി.

കാലങ്ങളായി തരിശായി കിടന്നഅതിയാമ്പൂർ വയലി നടത്തുന്ന കൃഷിയുടെ ഉൽഘാടനം സി.പി.എം ജില്ല കമ്മിറ്റി അംഗം പി അപ്പുക്കുടൻ ഉൽഘാടനം ചെയ്തു.
എ കെ. അൽബർട്ട് അദ്ധ്യക്ഷനായി.
നാഗരസഭചേർപേഴ്സൺ കെ.വി. സുജാത, കെ.വി.രാഘവൻ, എം..രാഘവൻ,എം.രാമൻ, കെ.ലത, ബി.എം.കൃഷ്ണൻ. കെ.വി. വിശ്വാനാഥൻ
.എന്നിവർസംസാരിച്ചു.
ലോക്കൽ സെക്രട്ടറിസേതു കുന്നുമ്മൽ സ്വാഗതം പറഞ്ഞു. ഒരു ഏക്കർ സ്ഥലത്ത് വേണ്ട, പയർ, ചിര, നരമ്പൻ തുടങ്ങിയകൃഷികളാണ് നടത്തുന്നത്.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close