മടിക്കൈ ഗ്രാമ പഞ്ചായത്ത് 2021-22 വികസന സെമിനാർ ബഹു.പഞ്ചായത്ത് ഡയറക്ടർ ഡോ.പി കെ ജയശ്രീ IAS.ഉദ്ഘടനം നിർവഹിച്ചു.
മടിക്കൈ ഗ്രാമ പഞ്ചായത്ത് 2021-22 വികസന സെമിനാർ ബഹു.പഞ്ചായത്ത് ഡയറക്ടർ ഡോ.പി കെ ജയശ്രീ IAS.ഉദ്ഘടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ട പ്രീത അദ്ധ്യക്ഷത വഹിച്ചു. സി. പ്രഭാകരൻ ,എം.രാജൻ , കെ.വി കുമാരൻ എന്നിവർ സംസാരിച്ചു , വി.പ്രകാശൻ സ്വാഗതവും സെക്രട്ടറി ശശിധരൻ നന്ദിയും പറഞ്ഞു
Live Cricket
Live Share Market