ജി വി എച്ച് എസ് എസ് മടിക്കൈ സെക്കൻഡ് നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ആദരവും അനുമോദനവും പരിപാടി സംഘടിപ്പിച്ചു. മുൻ ധനകാര്യ മന്ത്രി ഡോ: ടി.എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു.

ജി വി എച്ച് എസ് എസ് മടിക്കൈ സെക്കൻഡ് നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ആദരവും അനുമോദനവും പരിപാടി സംഘടിപ്പിച്ചു. മുൻ ധനകാര്യ മന്ത്രി ഡോ: ടി.എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു . ചടങ്ങിൽ പൂർവ്വകാല അദ്ധ്യാപകർ, പിടിഎ പ്രസിഡന്റു മാർ എസ് എം സി ചെയർമാൻ,, തുടങ്ങിയവരെ ആദരിച്ചു. എസ് എസ് എൽ സി ഉന്നത വിജയം നേടിയ കുട്ടികൾ, എൻഎംഎംഎസ് നേടിയ കുട്ടികൾ, സംസ്ഥാന തൈക്കോണ്ടോ വിജയി അഖിലേഷ്, തുടങ്ങിയവരെ അനുമോദിച്ചു. ജനനി നാട്ടറിവ് കേന്ദ്രം അമ്പലത്തുകര യുടെ നാട്ടറിവ് പാട്ടുകൾ കലാവിരുന്നും ഉണ്ടായിരുന്നു. മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് എസ്.പ്രീത സ്വാഗതവും ഹെഡ്മാസ്റ്റർ പി.സുരേഷ് കുമാർ നന്ദിയും പറഞ്ഞു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close