
മടിക്കൈ മാഷ് റേഡിയോ ഉദ്ഘാടനം ചെയ്തു.
മടിക്കൈ മാഷ് റേഡിയോ ഉദ്ഘാടനം ചെയ്തു.
മടിക്കൈ പഞ്ചായത്തിൽ കൊറോണ പ്രതിരോധ ബോധവൽക്കരണത്തിൻ്റെ ഭാഗമായി പഞ്ചായത്ത് നോഡൽ ഓഫീസർമാർ തയ്യാറാക്കിയ മാഷ് റേഡിയോ മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് സി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
Live Cricket
Live Share Market