
യുവശക്‌തി സ്പോർട്സ് ക്ലബ്ബ് പാല സംഘടിപ്പിക്കുന്ന ഫുട്ബോൾ , ക്രിക്കറ്റ് ടൂർണമെന്റുകളുടെ സംഘാടകസമിതി രൂപീകരിച്ചു.
സംഘാടകസമിതി രൂപീകരിച്ചു.
കൊടക്കാട്: യുവശക്‌തി സ്പോർട്സ് ക്ലബ്ബ് പാല സംഘടിപ്പിക്കുന്ന ഫുട്ബോൾ , ക്രിക്കറ്റ് ടൂർണമെന്റുകളുടെ സംഘാടകസമിതി രൂപീകരിച്ചു.
കെ.ഷാമോദ് അധ്യക്ഷത വഹിച്ചു. എം.എ. കൃഷ്ണൻ , കെ.കെ.ഷാജി, ടി.വി.രജീഷ്,മധുപ്രതിയത്ത് , കെ.ശ്രീകുമാർ ,അനൂപ് സംസാരിച്ചു. ഭാരവാഹികൾ
രക്ഷാധികാരി
പി. പ്രമീള (ഗ്രാമ പഞ്ചായത്തംഗം
ചെയർമാൻ : കെ.ഷിമോദ്
വൈസ് ചെയർമാൻ : പ്രദീപ്കൊടക്കാട്
ജനറൽ കൺവീനർ : എം.എ. കൃഷ്ണൻ
കൺവീനർമാർ : ടി.വി.രജീഷ്, ടി.വി.സനേഷ്
സബ് കമിറ്റികൾ
ചെയർമാൻ / കൺവീനർ
സാമ്പത്തികം
എം.എ.ബാബുരാജ്
പ്രദീപ് കൊടക്കാട്
പ്രചരണം
എം.വി.രാജേഷ്
കെ. ദീപേഷ്
ഗ്രൗണ്ട്:
കെ.വി.മധു
ഒ.കെ. സഞ്ജയ്കുമാർ
ഭക്ഷണം
ടി.വി .രാകേഷ്
എം.സന്തോഷ്
ട്രോഫി :
കെ.ഹരിപ്രസാദ്
പി.ശ്രീപാദ്
സമ്മാനകൂപ്പൺ
എസ്.മഹേഷ്കുമാർ
മധു പ്രതിയത്ത്
Live Cricket
Live Share Market