കയ്യൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ പ്രവർത്തിക്കുന്ന സൗഹൃദ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കളറിയാൻ പരിപാടി സംഘടിപ്പിച്ചു

 . കൗമാരപ്രായക്കാരായ കുട്ടികൾ നേരിടുന്ന മാനസിക പിരിമുറക്കം ഇല്ലാതാക്കാനും അവർക്കാവശ്യമായ പിന്തുണ ലഭ്യമാക്കാനും ആണ് ഇത്തരം ക്ലാസ് സംഘടിപ്പിക്കുന്നത്.

SMC ചെയർമാൻ കെ.വി ലക്ഷ്മണൻ അധ്യക്ഷനായിരുന്നു. അനിൽ കമ്പല്ലൂർ ക്ലാസ് നയിച്ചു. സൗഹൃദ ക്ലബ് കോഡിനേറ്റർ സൗമ്യ കെ.വി സ്വാഗതവും കമ്പനി വിനോ ദ് നന്ദിയും രേഖപ്പെടുത്തി
ദ് നന്ദിയും രേഖപ്പെടുത്തി

Live Cricket
Live Share Market
		 
 Loading ...
 Loading ...