വാസു ചോറോട് അനുസ്മരണം സംഘടിപ്പിച്ചു. പുരോഗമന കലാ സാഹിത്യ സംഘം കാസർകോട് ജില്ലകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വാസു ചോറോട് അനുസ്മരണ സദസ്സ് പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു.

വാസു ചോറോട് അനുസ്മരണം സംഘടിപ്പിച്ചു.
പുരോഗമന കലാ സാഹിത്യ സംഘം കാസർകോട് ജില്ലകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വാസു ചോറോട് അനുസ്മരണ സദസ്സ്
പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു.

എം കെ മനോഹരൻ, അഡ്വ പി അപ്പുക്കുട്ടൻ. ഇ പി രാജഗോപാലൻ , എം വി കോമൻ നമ്പ്യാർ, ടി വി ശ്രീധരൻ ,കെ മോഹനൻ, ടി വി ബാലൻ എം പി ശ്രീമണി എൻ വി ഭാസ്കരൻ, പി പി രാജൻ, പി വി രാജൻ, എ ബാബുരാജ്, കെ മുരളി, സി നാരായണൻ, നാറോത്ത് ബാലകൃഷ്ണൻ, എന്നിവർ സംസാരിച്ചു. സി എം വിനയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജയചന്ദ്രൻ കുട്ടമത്ത് സ്വാഗതവും ഉമേഷ് പിലിക്കോട് നന്ദിയും പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close