
കൊട്ടോടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വായനാവാരാചരണം.. ബഡ്ഡിംഗ് റൈറ്റേഴ്സ് ക്ലബ്ബ്.. തുടങ്ങി വിവിധ ക്ലബ്ബുകൾ… വിദ്യാരംഗം കലാസാഹിത്യ വേദി… തുടങ്ങിയവയുടെ ഉദ്ഘാടനം.. ഹൊസ്ദുർഗ് ബി ആർ സി ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്ററും സാംസ്കാരിക പ്രവർത്തകനുമായ ഡോക്ടർ കെ വി രാജേഷ് മാസ്റ്റർ നിർവഹിച്ചു.
കൊട്ടോടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വായനാവാരാചരണം.. ബഡ്ഡിംഗ് റൈറ്റേഴ്സ് ക്ലബ്ബ്.. തുടങ്ങി വിവിധ ക്ലബ്ബുകൾ…
വിദ്യാരംഗം കലാസാഹിത്യ വേദി…
തുടങ്ങിയവയുടെ ഉദ്ഘാടനം.. ഹൊസ്ദുർഗ് ബി ആർ സി ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്ററും സാംസ്കാരിക പ്രവർത്തകനുമായ ഡോക്ടർ കെ വി രാജേഷ് മാസ്റ്റർ നിർവഹിച്ചു.
സ്കൂൾ പിടിഎ പ്രസിഡണ്ട് ബാലചന്ദ്രൻ കൊട്ടോടി അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ ബി അബ്ദുള്ള , സ്റ്റാഫ് സെക്രട്ടറി സുമതി ടീച്ചർ എന്നിവർആശംസകൾ നേർന്നു.. സ്കൂൾ ഹെഡ്മിസ്ട്രസ് വിജി ടീച്ചർ സ്വാഗതവും വിദ്യാരംഗം കലാസാഹിത്യവേദി കോഡിനേറ്റർ അംബിക ടീച്ചർ നന്ദിയും പറഞ്ഞു.. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും
ഇമ്മിണി ബല്യത് എന്ന ഷോർട്ട് ഫിലിം പ്രദർശനവും നടന്നു…
Live Cricket
Live Share Market