
മാവിലാകടപുറം ജനകീയാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിലുള്ള ജനകീയാരോഗ്യ സമിതിയും ജനകീയാരോഗ്യ ക്ലബ്ബും യോഗം ചേർന്നു യോഗം ബഹു: ഒന്നാം വാർഡ് മെമ്പർ ശ്രീ അബ്ദുൾ സലാം ഉൽഘാടനം ചെയ്തു
മാവിലാകടപുറം ജനകീയാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിലുള്ള
ജനകീയാരോഗ്യ സമിതിയും
ജനകീയാരോഗ്യ ക്ലബ്ബും യോഗം ചേർന്നു
യോഗം ബഹു: ഒന്നാം വാർഡ് മെമ്പർ ശ്രീ അബ്ദുൾ സലാം ഉൽഘാടനം ചെയ്തു
പതിനൊന്നാം വാർഡ് മെമ്പർ ശ്രീ. മധുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
പന്ത്രണ്ടാം വാർഡ് മെമ്പർ ശ്രീമതി ഹസീന, JHI ശ്രീ ബാബു MLSP ശ്രീമതി കീർത്തി
എന്നിവർ സംസാരിച്ചു.
JPHN ശ്രീമതി അംബിക സ്വാഗതവും ആശാപ്രവർത്തക ശ്രീമതി ശൈലജ നന്ദിയും പറഞ്ഞു
സന്നദ്ധ സംഘടനാ പ്രതിനിധികൾ, ആശാ അംഗനവാടി പ്രവർത്തകർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്തു
Live Cricket
Live Share Market