മുകുളം സ്വയം സഹായ സംഘം റാക്കോൽ അഹല്ല്യ കണ്ണാശുപത്രി സംയുക്തമായി 22-12-2024 ഞായറാഴ്ച്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണിവരെ പാട്ട്യം ക്ലബ്ബ് പരിസരത്ത് സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കും
മുകുളം സ്വയം സഹായ സംഘം റാക്കോൽ അഹല്ല്യ കണ്ണാശുപത്രി സംയുക്തമായി 22-12-2024 ഞായറാഴ്ച്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണിവരെ പാട്ട്യം ക്ലബ്ബ് പരിസരത്ത് സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കുകയാണ്
. വിദഗ്ധരായ ഡോക്ടർമാരും ഓപ്ടോമേട്രൈസ്റ്റ്കളും പങ്കെടുക്കുന്ന ക്യാമ്പിൽ എല്ലാവിധ നേത്രരോഗങ്ങളും ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ സൗജന്യമായി നിർണ്ണയിച്ചു ചികിത്സ നിർദേശക്കുന്നതാണ്. സൗജന്യ നിരക്കിൽ കണ്ണടകൾ ആവശ്യമെങ്കിൽ ലഭിക്കും. കൂടാതെ തിമിര ശസ്ത്രക്രിയ ഉൾപ്പെടെസൗജന്യ നിരക്കിൽ ലഭ്യമാക്കുന്നതാണ്..
പങ്കെടുക്കുന്നവർ 20-12-2024 നകം പേര് രജിസ്റ്റർ ചെയ്യുമല്ലോ..
മുകുളം സ്വയം സഹായ സംഘത്തിനുവേണ്ടി..
പ്രസിഡന്റ് സെക്രട്ടറി
Live Cricket
Live Share Market