
പള്ളിക്കര കേണമംഗലം കഴകം ഭഗവതി ഭക്ഷത്രത്തിലെ പെരുങ്കളിയാട്ടത്തോനുബന്ധിച്ച് നൃത്തം അവതരിപ്പിച്ച നീലേശ്വരം ശിവം ദി സ്കൂൾ ഓഫ് ഡാൻസിലെ നർത്തകിമാർ
മനംകവർന്ന് നൃത്തവിരുന്ന്
പള്ളിക്കര കേണമംഗലം കഴകം ഭഗവതി ഭക്ഷത്രത്തിലെ പെരുങ്കളിയാട്ടത്തോനുബന്ധിച്ച് നൃത്തം അവതരിപ്പിച്ച നീലേശ്വരം ശിവം ദി ഡാൻസിലെ നർത്തകിമാർ
പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിലെ പെരുങ്ക ളിയാട്ടത്തോനുബന്ധിച്ച് നീലേശ്വരം രം ശിവം ദി ഡാൻസിലെ നർത്ത കിമാർ അവതരിപ്പിച്ച നൃത്തം കാ ണികളുടെ മനം കവർന്നു. ദാരിക വധത്തെ അടിസ്ഥാനമാക്കി ചിട്ട
പ്പെടുത്തിയ നൃത്തച്ചുവടുകൾ ദൃശ്യ വിസ്മയമായി.
ഈ വർഷത്തെ കലാനിധി ശിവപാർവതി പുരസ്കാ നേടിയ നിലേശ്വരത്തെ നൃത്ത അധ്യാപിക മായാ കൈലാസ് ചി ട്ടപ്പെടുത്തിയ നൃത്തത്തിൽ യഗ്ന, റീന രാജീവ്, സീന സുരേഷ്, ശ്രീജ കൃഷ്ണൻ, ഗോകുൽ, അഭിഷേക്, ഷിനജ പ്രദീപ്, രജിഷ, ഷീജ ഗോപാ ലകൃഷ്ണൻ എന്നിവർ ചുവടുവച്ചു. നൃത്തത്തോടൊപ്പം തെയ്യക്കോല ങ്ങളെയും സന്നിവേശിപ്പിച്ച പരിക്ഷണമാണ് നൃത്തത്തെ വേറിട്ട താക്കിയത്. നൃത്തം ചിട്ടപ്പെടു ത്തിയ മായാകൈലാസിന് സംഘാടകർ ഉപഹാരം നൽകി.