സമഗ്ര ശിക്ഷ കേരളം പയ്യന്നൂർ ബി.ആർ.സി റോട്ടറി മിഡ് ടൗൺ ആൻസ് ഫോറം സംയുക്തമായി ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകി വരുന്ന കുട്ടികളുടെ അമ്മമാർക്കായി കൃഷിയിടം ഒരുക്കി ‘
സമഗ്ര ശിക്ഷ കേരളം പയ്യന്നൂർ ബി.ആർ.സി റോട്ടറി മിഡ് ടൗൺ ആൻസ് ഫോറം സംയുക്തമായി ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകി വരുന്ന കുട്ടികളുടെ അമ്മമാർക്കായി കൃഷിയിടം ഒരുക്കി ‘
തെരഞ്ഞെടുത്ത 20 കുട്ടികളുടെ വീടുകളിൽ തയ്യാറായി വരുന്ന. കൃഷിതോട്ടങ്ങളുടെ ഔപചാരികമായ. ഉദ്ഘാടനം കാരയിൽ. സുപ്രഭയുടെ വീട്ടുമുറ്റത്ത് ശ്രീമതി കെ .വി . ലളിത. തൈകകൾ നട്ട് ‘ ഉദ്ഘാടനം നിർവഹിച്ചു. Anns. സുപ്രഭ. രാജീവ് സ്വാഗതം പറഞ്ഞ ചടങ്ങിൽ Rtn. സൗമ്യ സത്യജിത്ത് അധ്യക്ഷത വഹിച്ചു. മുഖ്യാ തിഥി യാ യി. റോട്ടറി മിഡ് ടൗൺ പ്രസിഡണ്ട് ശ്രീ സി.എം. സത്യജിത്ത് സംസാരിച്ചു എസ് എസ്.കെ. കണ്ണൂർ ഡി.പി. ഒ രാജേഷ് കടന്നപ്പള്ളി വിശിഷ്ഠാതിഥി യായി സംസാരിച്ചു. വാർഡ് കൗൺസിലർ കെ.കെ. സുമ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. . ബി.പി.സി. ‘ ഉമേഷ് മാസ്റ്റർ: നന്ദി പറഞ്ഞു.
Live Cricket
Live Share Market