ചെമ്മട്ടം വയൽ ബല്ലത്ത് ശ്രീബല്ലത്തപ്പൻ ക്ഷേത്രം പ്രതിഷ്ം ദിനവും, ആണ്ടു മഹോത്സവത്തിൽ കേരള ക്ഷേത്ര വാദ്യ കല അക്കാദമിയുടെ വാദ്യശ്രേഷ്ഠ പുരസ്‌കാരം, ന്യൂഡൽഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ വാദ്യ നിപുണ പുരസ്‌കാരം ലഭിച്ച നീലേശ്വരം സന്തോഷ്‌ മാരരെ ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡന്റ്‌ പി. കൃഷ്‌ണൻ നായർ പൊന്നാട അണിയിച്ചു ആദരിച്ചു.

കാഞ്ഞങ്ങാട് ചെമ്മട്ടം വയൽ ബല്ലത്ത് ശ്രീബല്ലത്തപ്പൻ ക്ഷേത്രം പ്രതിഷ്ം ദിനവും, ആണ്ടു മഹോത്സവത്തിൽ കേരള ക്ഷേത്ര വാദ്യ കല അക്കാദമിയുടെ വാദ്യശ്രേഷ്ഠ പുരസ്‌കാരം, ന്യൂഡൽഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ വാദ്യ നിപുണ പുരസ്‌കാരം ലഭിച്ച നീലേശ്വരം സന്തോഷ്‌ മാരരെ ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡന്റ്‌ പി. കൃഷ്‌ണൻ നായർ പൊന്നാട അണിയിച്ചു ആദരിച്ചു.

ചെമ്മട്ടം വയൽ ബല്ലത്ത് ശ്രീബല്ലത്തപ്പൻ ക്ഷേത്രം പ്രതിഷ്ം ദിനവും, ആണ്ടു മഹോത്സവത്തിൽ കേരള ക്ഷേത്ര വാദ്യ കല അക്കാദമിയുടെ വാദ്യശ്രേഷ്ഠ പുരസ്‌കാരം, ന്യൂഡൽഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ വാദ്യ നിപുണ പുരസ്‌കാരം ലഭിച്ച നീലേശ്വരം സന്തോഷ്‌ മാരരെ ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡന്റ്‌ പി. കൃഷ്‌ണൻ നായർ പൊന്നാട അണിയിച്ചു ആദരിച്ചു.

ചടങ്ങിൽ രക്ഷാധികാരി വി.കൃഷ്ണൻ മസ്റ്റർ, ആഘോഷ കമ്മിറ്റി ചെയർമാൻ എം നാരായണൻ, കൃഷ്ണൻ വടക്കേവളപ്പിൽ, പി.കെ.ഗംഗാധരൻ, എൻ കുഞ്ഞമ്പു, കണ്ണൻ പുല്ലാകോടി, തുടങ്ങിയവർ സംബന്ധിച്ചു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close