ജി.എച്ച്.എസ്.എസ് മടിക്കൈയിൽ പൊതുഇട പഠനോൽസവം നടത്തി ഹൊസ്ദുർഗ്ഗ് ബി.ആർ.സി യുടെ കീഴിൽ വരുന്ന ജി.എച്ച് എസ് എസ് മടിക്കൈ പൊതുഇട പഠനോൽസവം അഴിക്കോട് ക്ലബ്ബ് ബല്ലയിൽ നടത്തി.

*ജി.എച്ച്.എസ്.എസ് മടിക്കൈയിൽ പൊതുഇട പഠനോൽസവം നടത്തി*


ഹൊസ്ദുർഗ്ഗ് ബി.ആർ.സി യുടെ കീഴിൽ വരുന്ന ജി.എച്ച് എസ് എസ് മടിക്കൈ പൊതുഇട പഠനോൽസവം അഴിക്കോട് ക്ലബ്ബ് ബല്ലയിൽ നടത്തി.
സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കളും നാട്ടുകാരും കൈകോർത്തപ്പോൾ പഠനോൽസവം ജനപങ്കാളിത്തം കൊണ്ട് വൻ വിജയമായി തന്നെ നടത്തി തീർക്കാൻ സംഘാടക സമിതിക്കായി . കാഞ്ഞങ്ങാട് നഗരസഭ 10 ാം വാർഡ് കൗൺസിലർ കെ.വി സുശീലയുടെ അദ്ധ്യക്ഷതയിൽ നടന്ന ഉൽഘാടന ചടങ്ങിൽ സ്കൂൾ എച്ച് എം രവീന്ദ്രൻ മാസ്റ്റർ സ്വാഗത പ്രഭാഷണം നടത്തി പൊതുഇട പഠനോത്സവത്തിൻ്റെ ഉൽഘാടനം ഹൊസ്ദുർഗ്ഗ് ബി.പി.സി ഡോ: കെ.വി രാജേഷ് മാസ്റ്റർ നടത്തി.


മടിക്കൈ പഞ്ചായത്ത് മെമ്പർ ടി.രാജൻ, പി.ടി.എ പ്രസിഡൻ്റ് പത്മനാഭൻ, അഴിക്കോടൻ ക്ലബ് ഭാരവാഹി കെ.വി.രതീഷ്, മദർ പി.ടി.എ പ്രസിഡൻ്റ് ചിന്താമണി, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹൈസ്കൂൾ എസ് ആർ. ജി കൺവീനർ ഡോ: സീമ ടീച്ചർ നന്ദി പ്രകാശനം നടത്തി.


തുടർന്ന് കുട്ടികൾ ഒരു വർഷം നടത്തിയ പ്രവർത്തനങ്ങളുടെ പ്രദർശനവും , നാടകം, പഠന പ്രവർത്തനങ്ങളുടെ നൃത്താവിഷ്ക്കാരം, പാവനാടകം, തുടങ്ങിയ പഠന പ്രവർത്തനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close