കാഞ്ഞങ്ങാട് കുന്നുമ്മൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നടന്നു വരുന്ന രാമായണ പരായണവും വർഷത്തിൽ കർക്കിട മാസത്തിൽ നടത്തി വരാറുള്ള ഗണപതി ഹോമം ചിങ്ങമാസ സക്രമത്തിൽ സമാപനം കുറിച്ച് കൊണ്ട് പരായണം ചെയ്ത രാമകൃഷ്ണൻ കൊത്തിക്കാലിനെ ക്ഷേത്രം കമ്മിറ്റി സെക്രട്ടറി ബി.കെ ദാമോദരൻ പൊന്നാട അണിയിച്ച് ആദരിച്ചു

. ചടങ്ങിൽ വൈസ് പ്രസിഡണ്ടുമാർ, പി.വി കുഞ്ഞിക്കണ്ണൻ, കെ.കൃഷ്ണൻ. ട്രഷറർ ബി.രാമകൃഷ്ണൻ, രാഘവൻ ഗുരുസ്വാമി, എം. ബാലകൃഷ്ണൻ, എന്നിവർ പങ്കെടുത്തു.
Live Cricket
Live Share Market