ജെ സി ഐ അലംനൈ ക്ലബ്ബ് ഇന്ത്യ സോൺ 19 കാഞ്ഞങ്ങാട് റീജിയണൽ മീറ്റ് കാഞ്ഞങ്ങാട് റോയൽ റസിഡൻസിൽ ഹാളിൽ സംഘടിപ്പിച്ചു
ജെ സി ഐ അലംനൈ ക്ലബ്ബ് ഇന്ത്യ സോൺ 19 കാഞ്ഞങ്ങാട് റീജിയണൽ മീറ്റ് കാഞ്ഞങ്ങാട് റോയൽ റസിഡൻസിൽ ഹാളിൽ സംഘടിപ്പിച്ചു
. പരിപാടി സോൺ ചെയർമാൻ സുരേഷ് നാരായണൻ ഉദ്ഘാടനം ചെയ്തു. റീജിണൽ ചെയർമാൻ എ.കെ. ശ്വാoപ്രസാദ് അധ്യക്ഷനായി, സോൺ വൈസ് ചെയർമാൻ പ്രവീൺ മേച്ചേരി പരിപാടി വിശദീകരിച്ചു. ‘പ്രൊഫ. എ മോഹനൻ സ്വാഗതവും. സോൺ സെക്രട്ടറി പി. സത്യൻ നന്ദിയും പറഞ്ഞു.
പുതിയ റീജിയണൽ ഭാരവാഹികളായി എ.കെ. ശ്യാം പ്രസാദ് റീജിയണൽ ചെയർമാൻ, ഇ.പി. ഉണ്ണികൃഷ്ണൻ വൈസ് ചെയർമാൻ, കെ.വിനോദ് കുമാർ സെക്രട്ടറി, ടി.വി.ദാമോദരൻ ട്രഷറർ. രാജീവൻ പള്ളിപ്പുറം ബോർഡ് മെമ്പർ എന്നിവരെ തിരഞ്ഞെടുത്തു.
Live Cricket
Live Share Market