FSETO സമരസാക്ഷ്യം

FSE T0 ഹോസ്ദുർഗ് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര ഗവൺമെൻറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും കേരള സർക്കാരിന്റെ ജനപക്ഷ നിലപാടുകൾക്ക് കരുത്തു പകരുന്നതിനും സമര സാക്ഷ്യം പരിപാടി സംഘടിപ്പിച്ചു.സംസ്ഥാനത്ത് പതിനായിരം കേന്ദ്രങ്ങളിൽ നടക്കുന്ന പരിപാടിയുടെ ഭാഗമായി ഹോസ്ദുർഗ് താലൂക്കിലെ 150 കേന്ദ്രങ്ങളിൽ സമര സാക്ഷ്യം പരിപാടി നടന്നു. ഹോസ്ദുർഗ് താലൂക്ക് ഓഫീസിന് മുന്നിൽ നടന്ന സമര സാക്ഷ്യം പരിപാടി FSE TO ജില്ലാ സെക്രട്ടറി.കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം.ജിതേഷിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിക്ക് താലൂക്ക് സെക്രട്ടറി കെ വിസുജാത സ്വാഗതം പറഞ്ഞു. KGOA ജില്ലാ സെക്രട്ടറി വി.ചന്ദ്രൻ, NGOU ജില്ലാ കമ്മിറ്റി മെമ്പർ എ.സലിം എന്നിവർ അഭിവാദ്യം ചെയ്തു, താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ സതീഷ് ബാബു, സന്ദീപ് ,പ്രദീപ് കുമാർ ആനന്ദൻ,രത്നാകരൻ, പി ശ്രീകല,എം ബാലൻ,കെ വി രാജേഷ്, കെവിരാജൻ,പിവി ഭാസ്‌കരൻ, എംഇ ചന്ദ്രാംഗദൻ,മാധവൻ,സിഎംമീനാകുമാരി എന്നിവർ നേതൃത്വം നൽകി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close