കയ്യൂർ ചീമേനി പഞ്ചായത്തിലെ അംഗൻവാടി ജീവനക്കാർ(CITU). പഞ്ചായത്തിലെ ആശ വർക്കർ മാർക്ക് മാസ്ക്, sanitizer എന്നിവ വിതരണം ചെയ്തു
കയ്യൂർ ചീമേനി പഞ്ചായത്തിലെ അംഗൻവാടി ജീവനക്കാർ(CITU). പഞ്ചായത്തിലെ ആശ വർക്കർ മാർക്ക് മാസ്ക്, sanitizer എന്നിവ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് K. ശകുന്തള ഉദ്ഘടനം ചെയ്തു. സെക്രട്ടറി c.v. ശാന്ത സ്വാഗതം പറഞ്ഞു. K. V. ലളിത അധ്യക്ഷൻ വഹിച്ചു.
Live Cricket
Live Share Market