
പൂ കൃഷിയിൽ പുതുവസന്തമായി മടിക്കൈ കോങ്കോട്ടെ പ്രസാദ്
സ്വന്തം ജീവിതം പൂക്കളെയും പൂമ്പാറ്റകളെയും പോലെ പല വർണ്ണങ്ങൾ കൊണ്ട് നിറയ്ക്കുകയാണ് മടിക്കൈ കോങ്കോട്ടെ പ്രസാദ്
ലോകം കൊറോണ എന്ന മഹാമാരിയുടെ ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ തൻ്റെ തരിശുനിലമായി കിടന്ന വീട്ടുപറമ്പിലെ ചെങ്കൽ പണയിൽ പൂക്കളുടെ വസന്തം തീർത്തിരിക്കുകയാണ് കോങ്കോട്ടെ പ്രസാദ് . പല നിറത്തിലുള്ള ജമന്തി ,മല്ലിക ,വാടാർ മല്ലിക ,മുല്ല പൂക്കളെ കൊണ്ട് നിറഞ്ഞിരിക്കയാണ് പ്രസാദിൻ്റെ വീട്ടുപറമ്പ് ,
Live Cricket
Live Share Market