പ്രശസ്ത ചെറുകഥാകൃത്തും ബാലസാഹിത്യകാരനുമായ KTബാബുരാജ് രചനയും സംവിധാനവും നിർവ്വഹിച്ച “പെണ്ണകം ” ഹ്രസ്വചലച്ചിത്രം C net ൻ്റെ ഫേസ്ബുക്ക്, യു ട്യൂബ് ഓൺലൈൻ പേജിൽ നവംബർ – 1 ന് വൈകീട്ട് – 5. PM ന് -റിലീസ് ചെയ്യുന്നു.എല്ലാവരും കാണുമല്ലോ.

ലാൽഹരയുടെ ബാനറിൽ കെ ടി ബാബുരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത പെണ്ണകം റിലീസിനൊരുങ്ങുന്നു. ആറ് മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം ആണധികാരങ്ങൾക്കുനേരെയുള്ള പെണ്ണിന്റെ പ്രതിഷേധത്തിന്റെ കഥ പറയുന്നു.വിലൂജനാർദ്ദനൻ മുഖ്യവേഷമണിഞ്ഞ ചിത്രത്തിൽ രാമചന്ദ്രൻ ചോറോട് പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.രമേഷ് റോഷ് ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പോസ്റ്റർ ഡിസൈനിങ്ങും എഡിറ്റിഗും നിർവ്വഹിച്ചത് സുജിബാൽ കണ്ണൂർ ആണ്.വിലു ജനാർദ്ദനന്റെ കവിത നിമിത കൃഷ്ണകുമാർ ആലപിച്ചു. നന്ദന നിശ്ചല ഛായാഗ്രഹണം നിർവ്വഹിച്ച ഈ സിനിമയുടെ പ്രോഗ്രാം കൺട്രോളർ വൈഷ്ണവ്.കെ.ടി.യാണ്.നവംബർ ഒന്നിന് വൈകു: 5 മണിക്ക് സി നെറ്റ് ചാനലിലും ഉണ്ണിരാജ് ചെറുവത്തൂർ ,യുവകലാസാഹിതി കാസർക്കോട് ,കെ ടി ബാബുരാജ് എന്നിവരുടെ fb പേജിലും ചിത്രം റിലീസ് ചെയ്യും

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close