സി. കുഞ്ഞിക്കോരൻ വായനശാല & ഗ്രന്ഥാലയം മുഴക്കോo വയലാർഅനുസ്മരണം സംഘടിപ്പിച്ചു. പ്രഭാഷകൻ ശ്രീ. വിനോദ് ആലന്തട്ട അനുസ്മരണ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്യ്തു.

സി. കുഞ്ഞിക്കോരൻ വായനശാല & ഗ്രന്ഥാലയം മുഴക്കോo വയലാർഅനുസ്മരണം സംഘടിപ്പിച്ചു. പ്രഭാഷകൻ
ശ്രീ. വിനോദ് ആലന്തട്ട അനുസ്മരണ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്യ്തു. ചടങ്ങിൽ ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി.കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചും വായനശാല മുഖ്യ രക്ഷാധികാരി പി.എ. നായർ ഗ്രന്ഥശാല താലൂക്ക് വൈ: പ്രസിഡന്റ് സി.വി. വിജയരാജ് എന്നിവർ സംസാരിച്ചു. പി.വി.ഗോപാലകൃഷ്ണൻ. രാജൻ . വി.മാരാർ . ശാരിക എന്നിവർ കവിത ചൊല്ലി ഗ്രന്ഥശാല സംഘം സെക്രട്ട്ര റി രജിത കെ.വി. സ്വാഗതം പറഞ്ഞു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close