സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചു.*

*സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പ് തീയ്യതികൾ പ്രഖ്യാപിച്ചു.*

*ആകെ വോട്ടർമാർ 2,71,20723*
നവംബർ 10 ന് അഡീഷണൽ പട്ടിക കൂടി പ്രസിദ്ധീകരിച്ച് അന്തിമ വോട്ടേഴ്സ് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചാവും തിരഞ്ഞെടുപ്പ്.

പത്രിക സമർപ്പിക്കാനുള്ള അവസാന തീയ്യതി 2020 നവംബർ 19

*3 ഘട്ടങ്ങളിലായിട്ടാവും തിരഞ്ഞെടുപ്പ്*
ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിൽ

*ആദ്യഘട്ടം 2020 ഡിസംബർ 8 തീയ്യതിയിൽ*

രണ്ടാം ഘട്ടത്തിൽ കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ,വയനാട്

*രണ്ടാംഘട്ടം 2020 ഡിസംബർ 10 ന് തീയ്യതിയിൽ*

മൂന്നാം ഘട്ടത്തിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾ

*മൂന്നാംഘട്ടം 2020 ഡിസംബർ 14 ന് തീയ്യതിയിൽ*

*വോട്ടെണ്ണൽ 2020 ഡിസംബർ 16ന്*

തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 12ന് പുറപ്പെടുവിക്കും.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close