പുതുവർഷത്തെ വരവേൽക്കാൻ ന്യൂ ഇയർ പ്രോഗ്രാം. കർമ്മ കുവൈത്ത് ഒരുക്കുന്നു *സിനിമ പാട്ട് മത്സരം,* ലൈക്ക് കൂടുതൽ വാരിക്കൂട്ടുന്ന വർക്ക് സമ്മാനങ്ങളുമായി കർമ്മ പ്രവാസി കൂട്ടായ്മ. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെക്കാണുന്ന നിബന്ധനകൾ പാലിച്ച് മത്സരത്തിൽ പങ്കെടുക്കുക

പുതുവർഷത്തെ വരവേൽക്കാൻ
ന്യൂ ഇയർ പ്രോഗ്രാം. കർമ്മ കുവൈത്ത് ഒരുക്കുന്നു *സിനിമ പാട്ട് മത്സരം,* ലൈക്ക് കൂടുതൽ വാരിക്കൂട്ടുന്നവർക്ക് സമ്മാനങ്ങളുമായി കർമ്മ പ്രവാസി കൂട്ടായ്മ.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെക്കാണുന്ന നിബന്ധനകൾ പാലിച്ച് മത്സരത്തിൽ പങ്കെടുക്കുക

1: 3 മിനിറ്റിൽ കൂടാതെ കരോക്കെ സംഗീതം ഉപയോഗിക്കാതെ ഒരു സിനിമാ ഗാനം
2: വീഡിയോ എടുത്ത് എഡിറ്റിംഗ് ഇല്ലാതെ താഴെ കാണുന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക
3: വീഡിയോ ലഭിക്കുന്നതിനനുസരിച്ച് കോട് നമ്പർ നൽകി കർമ്മ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യും
4: മത്സരാർത്ഥികൾക്ക് പ്രായപരിധി ഇല്ല
5: ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്നത് ആർക്കാണോ അവരെ വിജയികളായി തെരഞ്ഞെടുക്കും
5: സിനിമാഗാനം അയച്ചു തരുവാൻ ഉള്ള അവസാന തീയതി ഡിസംബർ:30
6: വിജയികളെ പ്രഖ്യാപിക്കുന്നത് തീയതി 2021 ജനുവരി 20

📲:+965 67603416
📲:+965 9786 1393
📲:+965 6616 1687
കുവൈത്തിലുള്ള കാസർകോട് ജില്ലയിലെ പ്രവാസികളുടെ കൂട്ടായ്മയാണ് കർമ്മ കുവൈറ്റ്

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close