പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു , മാലിന്യക്കൂടകൾ നൽകി – മടിക്കൈ ഗ്രാമപഞ്ചായത്ത് വാർഡ് 7 ആരോഗ്യ ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ മൂന്ന് റോഡ് പരിസരത്ത് വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതസേനാംഗങ്ങളുടെ സഹായത്തോടെ വേർതിരിച്ച് നീക്കം ചെയ്തു , കൂടാതെ മൂന്ന് റോഡ് പരിസരം, ജി.എൽ.പി.എസ് ചെരണത്തല, നാദൻകുഴി അംഗനവാടി, മുങ്ങത്ത് അംഗനവാടി എന്നിവടങ്ങളിൽ തരം തിരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുവാൻ മാലിന്യ കൂടകൾ വിതരണം ചെയ്തു. വാർഡ് 7 മെമ്പർ ശ്രീമതി പി.സത്യ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാഹുൽരാജ് . പി സി .ഡി .എസ് ചെയർപേഴ്സൺ ശ്രീമതി സജിനി, വളണ്ടിയർ രതീഷ് , ഹരിത സേനാംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു , മാലിന്യക്കൂടകൾ നൽകി –
മടിക്കൈ ഗ്രാമപഞ്ചായത്ത് വാർഡ് 7 ആരോഗ്യ ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ മൂന്ന് റോഡ് പരിസരത്ത് വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതസേനാംഗങ്ങളുടെ സഹായത്തോടെ വേർതിരിച്ച് നീക്കം ചെയ്തു , കൂടാതെ മൂന്ന് റോഡ് പരിസരം, ജി.എൽ.പി.എസ് ചെരണത്തല, നാദൻകുഴി അംഗനവാടി, മുങ്ങത്ത് അംഗനവാടി എന്നിവടങ്ങളിൽ തരം തിരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുവാൻ മാലിന്യ കൂടകൾ വിത
രണം ചെയ്തു. വാർഡ് 7 മെമ്പർ ശ്രീമതി പി.സത്യ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാഹുൽരാജ് . പി സി .ഡി .എസ് ചെയർപേഴ്സൺ ശ്രീമതി സജിനി, വളണ്ടിയർ രതീഷ് , ഹരിത സേനാംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
Live Cricket
Live Share Market