കയ്യൂർ ഇ കെ നായനാർ സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ ന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി ഓൺലൈൻ കലോത്സവം സംഘടിപ്പിച്ചു

കയ്യൂർ ഇ കെ നായനാർ സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ ന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി ഓൺലൈൻ കലോത്സവം സംഘടിപ്പിച്ചു

. ക്ലബ്‌ പരിധിയിലെ മുഴുവൻ വീടുകളിൽ നിന്നും കുട്ടികളോ മുതിർന്നവരോ ആയവരുടെ ഒരു കലാ ഇനമെങ്കിലും ഉൾപ്പെടുത്തിക്കൊണ്ടാണ് മൂന്നു ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം. എഴുത്തുകാരനും ആക്റ്റീവിസ്റ്റ്മായ ഡോ. അംബികാസുതൻ മാങ്ങാട് ഉത്ഘാടനം ചെയ്ത കലോത്സവത്തിലെ ആദ്യ ഇനം അവതരിപ്പിച്ചത് ക്ലബ്‌ അംഗം കൂടിയായ എം എൽ എ എം രാജഗോപാലൻ ആണ്. നാല് മിനിറ്റിലധികം സമയമെടുത്തുകൊണ്ട് അദ്ദേഹം നടത്തിയ കവിതാലാപനം നിമിഷങ്ങൾക്കുള്ളിൽ നവമാധ്യമങ്ങളിൽ പടർന്നു..
കലോത്സവ ഉദ്‌ഘാടന ചടങ്ങിൽ ക്ലബ്‌ പ്രസിഡന്റ്‌ സി സുന്ദരൻ അധ്യക്ഷത വഹിച്ചു. ടി വി രാജൻ, കെ ശോഭ എന്നിവർ ആശംസകൾ നേർന്നു. വി കെ രാജേഷ് സ്വാഗതവും എം വി മോഹനൻ നന്ദിയും പറഞ്ഞു.

റിപ്പോർട്ടിംഗ്. വിനോദ് ആലന്തട്ട .

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close