എം.എ.ഹിന്ദി പരീക്ഷയിൽ മൂന്നാം റാങ്ക് നേടി ഗോപിക എം
പെരിയ കേന്ദ്ര സർവ്വകലാശാലയിൽ നിന്ന് എം.എം.ഹിന്ദിയിൽ മൂന്നാം റാങ്ക് നേടി ഗോപിക.
പറശ്ശിനിക്കടവ് സ്വദേശിനിയായ ഗോപിക എം സുരേഷ് കുമാറിൻ്റെയും ഗീതയുടെയും മകളാണ് കേന്ദ്രസർവ്വകലാശാലയിൽ നിന്ന് MA ഹിന്ദി പരീക്ഷയിൽ മൂന്നാം റാങ്ക് നേടി നാടിന് അഭിമാനമായി മാറി .
Live Cricket
Live Share Market