അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനത്തോടനുബന്ധിച്ച് വെള്ളിക്കോത്ത് തായ് ക്വോൺ ഡോ അക്കാദമി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയികളായവർ …..

അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനത്തോടനുബന്ധിച്ച് വെള്ളിക്കോത്ത് തായ് ക്വോൺ ഡോ അക്കാദമി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയികളായവർ …..
പോസ്റ്റർ രചനാ മത്സരം
ഒന്നാം സമ്മാനം
കാശിഷ് മുകേഷ്
രണ്ടാം സമ്മാനം
അഹൻ വിജയ് കെ ,തീർത്ഥ.പി.വി
മൂന്നാം സമ്മാനം
വെങ്കിടേഷ് എം കമ്മത്ത് , ശ്രേയ കെ

ഇംഗ്ലീഷ് സ്പീച്ച്
ഒന്നാം സമ്മാനം
ശ്രീതിക.സി.
രണ്ടാം സമ്മാനം
ഗോപിക രാജേഷ് , ആദിയ അശോക്
മൂന്നാം സമ്മാനം
നാനി കൃഷ്ണൻ .കെ
വൈഗ എം .
മത്സരങ്ങളിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രത്യേകം പ്രത്യേകം അഭിനന്ദനങ്ങൾ …ഒപ്പം മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങളും നൽകുന്നതാണ്..
വിധികർത്താക്കൾ
മാസ്റ്റർ ജയൻ .ബി പൊയിനാച്ചി ശശിധരൻ വി.വി. വെള്ളിക്കോത്ത്
രമേശൻ വി വി വെള്ളിക്കോത്ത്.

അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സബീഷ് സമ്മാനദാനം നിർവഹിച്ചു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close