ജില്ലയിൽ കൺസ്യൂമർ ഫെഡിൻ്റെ ഓണവിപണികൾ ആരംഭിച്ചു.

ജില്ലയിൽ കൺസ്യൂമർ ഫെഡിൻ്റെ ഓണവിപണികൾ ആരംഭിച്ചു.

സംസ്ഥാന സർക്കാർ സഹകരണ വകുപ്പ് കൺസ്യൂമർഫെഡറേഷൻ വഴി നടത്തുന്ന സഹകരണ ഓണം വിപണിയുടെ ജില്ലാതല ഉൽഘാടനം ബേഡകം ഫാർമേഴസ്ബേങ്കിൻ്റെ പുതുതായി ആരംഭിച്ച വട്ടം തട്ട നീതി സ്റ്റോറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. ഫാർമേഴ്സ് ബാങ്ക് പ്രസിഡണ്ട് സി.തമ്പാൻ അദ്ധ്യക്ഷത വഹിച്ചു.സഹകരണ സംഘം അസിസ്റ്റൻറ് രജിസ്ട്രാർ ജനറൽ
ഏ രവീന്ദ്ര ജില്ലാ പഞ്ചായത്ത് അംഗം എസ്‌.എൻ.സരിത ഗ്രാമ പഞ്ചായത്ത് അംഗം ഇ.രജനി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.കൺസ്യൂമർ ഫെഡ് അസിസ്റ്റൻറ് റീജ്യണൽ മാനേജർ പി.വി.ശൈലേഷ് ബാബു സ്വാഗതവും ബേങ്ക് മാനേജർ ടി.ഗോപാലൻ നന്ദിയും പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close