സ്വാതന്ത്ര്യദിനത്തിൽ TS തിരുമുമ്പ് വായനശാല പ്രവർത്തകർ വീടുകളിൽ സ്മൃതി ദീപം തെളിയിച്ചു ദേശാഭിമാനികൾക് ആദരം അർപ്പിക്കുന്നു. 2021ആഗസ്ത് 15ന് വൈകുന്നേരം 7.30 വായനശാല പ്രവർത്തകരും ബാലവേദി കൂട്ടുകാരും മൺചിരാതോ മെഴുകുതിരി യോ തെളിയിക്കും
പ്രിയരേ
സാമ്രാജ്വത്വ അധിനിവേശത്തിനേദിരെ പട പൊരുതി രക്തസാക്ഷിത്വം വരിച്ച ധീര ദേശാഭിമാനി കളെ സ്മരികുമ്പോഴാണ് ഓരോ സ്വാതന്ത്ര ദിനാഘോഷവും പൂർണ മാവുന്നത്. ഈ സ്വാതന്ത്ര്യദിനത്തിൽ TS തിരുമുമ്പ് വായനശാല പ്രവർത്തകർ വീടുകളിൽ സ്മൃതി ദീപം തെളിയിച്ചു ദേശാഭിമാനികൾക് ആദരം അർപ്പിക്കുന്നു.
2021ആഗസ്ത് 15ന് വൈകുന്നേരം 7.30 വായനശാല പ്രവർത്തകരും ബാലവേദി കൂട്ടുകാരും മൺചിരാതോ മെഴുകുതിരി യോ തെളിയിക്കും. തുടർന്ന് വാട്സാപ്പ് ൽ സ്വാതന്ത്ര്യദിന സന്ദേശം കേൾക്കും. ലൈബ്രറി കൌൺസിൽ ഹോസ്ദുർഗ് താലൂക് പ്രസിഡന്റ് പി വേണുഗോപാലൻ മാസ്റ്റർ സന്ദേശം അവതരിപ്പിക്കും. കോവിഡ് കാലത്തെ ഈ പരിപാടിക് ഏവരുടെയും പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുന്നു.
‘
Live Cricket
Live Share Market