ഉത്സവാന്തരീക്ഷത്തിൽ മധുരക്കിഴങ്ങ് വിളവെടുപ്പ് ഉത്സവം നടന്നു മടിക്കൈ സർവീസ് സഹകരണ ബാങ്ക് നേതൃത്വത്തിൽ അടുക്കത്ത് പറമ്പ് 60 സെന്റ് സ്ഥലത്ത് നടത്തിയ മധുരക്കിഴങ്ങ് കൃഷിയുടെ വിളവെടുപ്പ് ഉത്സവമാണ് ഇന്ന് നടന്നത് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് മധുരകിഴങ്ങു കൃഷി നടത്തിയത്

മധുരക്കിഴങ്ങ് വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി ബേബി ബാലകൃഷ്ണൻ നിർവഹിച്ചു ബാങ്ക് വൈസ് പ്രസിഡണ്ട് ഒ കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാങ്ക് സെക്രട്ടറി പി രമേശൻ സ്വാഗതം പറഞ്ഞു
നാട്ടുകാരുടെയും ബാങ്ക് ജീവനക്കാരുടെയും തൊഴിലുറപ്പു തൊഴിലാളികളെയും നേതൃത്വത്തിൽ ഉത്സവാന്തരീക്ഷത്തിൽ ആണ് മധുരക്കിഴങ്ങ് വിളവെടുപ്പ് ഉത്സവം നടത്തിയത്
Live Cricket
Live Share Market