ജില്ലാ ലൈബ്രറി കൗൺസിൽ ,കയ്യൂർ ചീമേനി നേതൃസമിതി, മുഴക്കോം സി.കുഞ്ഞിക്കോരൻ സ്മാരക വായനശാല & ഗ്രന്ഥാലയം എന്നിവയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ സംരക്ഷണ ദിനത്തിൻ്റെ ഭാഗമായി, ”ഭരണഘടന – കാവലും കരുതലും ” എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു.
*ജില്ലാ ലൈബ്രറി കൗൺസിൽ ,കയ്യൂർ ചീമേനി നേതൃസമിതി, മുഴക്കോം സി.കുഞ്ഞിക്കോരൻ സ്മാരക വായനശാല & ഗ്രന്ഥാലയം എന്നിവയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ സംരക്ഷണ ദിനത്തിൻ്റെ ഭാഗമായി, ”ഭരണഘടന – കാവലും കരുതലും ” എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു.*
ജില്ലാ ലൈബ്രറി കൗൺസിൽ ,കയ്യൂർ ചീമേനി നേതൃസമിതി, മുഴക്കോം സി.കുഞ്ഞിക്കോരൻ സ്മാരക വായനശാല & ഗ്രന്ഥാലയം എന്നിവയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ സംരക്ഷണ ദിനത്തിൻ്റെ ഭാഗമായി, ”ഭരണഘടന – കാവലും കരുതലും ” എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു.*
പ്രഭാഷകനും നാടക-മാധ്യമ പ്രവർത്തകനുമായ വിനോദ് ആലന്തട്ട പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് വിഷയം അവതരിപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ ടി.വി.കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു . താലൂക്ക് ലൈബ്രറി കൗൺസിൽ വൈ: പ്രസിഡന്റ് സി.വി.വിജയരാജ്, പഞ്ചായത്ത് നേതൃ സമിതി കൺവീനർ ടി.ബാബു എന്നിവർ സംസാരിച്ചു. കെ.വി. രജിത സ്വാഗതം പറഞ്ഞു.