ഫുട്ബോൾ ഇതിഹാസം മറഡോണ അനുസ്മരണം “ഡിയർ ഡീഗോ “

ഫുട്ബോൾ ഇതിഹാസം മറഡോണ അനുസ്മരണം
“ഡിയർ
ഡീഗോ ”

ഫുട്ബോൾ ഇതിഹാസം മറഡോണ അനുസ്മരണം
“ഡിയർ
ഡീഗോ ”

കൊടക്കാട് : ലോക ഫുട്ബോൾ ഇതിഹാസ താരം ഡീഗോ മറഡോണയുടെ വേർപാടിന് ഒരു വർഷം തികയുമ്പോൾ കൊടക്കാട് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കൊടക്കാട് നാരായണ സ്മാരക സ്പോർട്സ് ക്ലബ്ബും ഗ്രന്ഥാലയം യുവജനവേദിയും ചേർന്നാണ് ഡിയർ ഡീഗോ എന്ന പേരിൽ അനുസ്മരണം സംഘടിപ്പിച്ചത്. ഫുട് മ്പോൾ പരിശീലകൻ കെ.വി ഗോപാലൻ ഉദ്ഘാടനം ചെയ്തു. മോഹനൻ മേച്ചേരി അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി ഗിരീഷ് പി.കെ സ്വാഗതവും വികാസ് പലേരി നന്ദിയും പറഞ്ഞു.
തുടർന്ന് ഗ്രൗണ്ടിൽ ഫുട്ബോൾ സ്കിൽ പ്രദർശന മത്സരവും നടന്നു…..

ight size-large wp-image-5594″ />

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close