ഭാരതീയപ്രകൃതികൃഷി പദ്ധതിപരിശീലനവുംസൗജന്യ വളനിർമ്മാണവും നടന്നു.

ഭാരതീയപ്രകൃതികൃഷി പദ്ധതിപരിശീലനവുംസൗജന്യ വളനിർമ്മാണവും നടന്നു.



കാഞ്ഞങ്ങാട്:-കേരള സർക്കാർ കൃഷി വകുപ്പ്ഭാരതീയപ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായിജൈവജൈവ കീടനാശിനിനിർമ്മാണവുംപഠന ക്ലാസുംസൗജന്യ വള നിർമ്മാണവും നടന്നു.
കാഞ്ഞങ്ങാട് നഗരസഭകൃഷിഭവൻ റെ നേതൃത്വത്തിൽഐങ്ങോത്ത് ക്ലസ്റ്ററിൽ നടന്നപരിശീലനപരിപാടിനഗരസഭാ വൈസ് ചെയർമാൻബിൽ ടെക് അബ്ദുള്ളഉദ്ഘാടനം ചെയ്തു.
വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻടി ബാലകൃഷ്ണൻഅധ്യക്ഷനായി.മുൻ കൃഷി ഓഫീസർകെ രവീന്ദ്രൻ ക്ലാസെടുത്തു.നഗരസഭാ വാർഡ് കൗൺസിലർടി.രവിരവീന്ദ്രൻ,അസിസ്റ്റൻറ് കൃഷി ഓഫീസർരവീന്ദ്രൻ,മോഹനൻ , എം രാജൻ, സുശാന്ത്എന്നിവർ സംസാരിച്ചു.
നഗരസഭ കൃഷി ഓഫീസർകെ മുരളീധരൻ സ്വാഗതം പറഞ്ഞു.
100 എക്ടർനെൽകൃഷിക്ക്ആവശ്യമായജൈവവളവും50 എക്ടർപച്ചക്കറി കൃഷിക്ക് ആവശ്യമായ വളവുമാണ്നിർമ്മിക്കുന്നത്.
നഗരസഭാ പരിധിയിൽഅഞ്ച് സെൻറ് ൽ കുറയാത്തനെൽകൃഷി ചെയ്യുന്ന കർഷകർക്കാണ്സൗജന്യമായി ജൈവവളം നൽകുന്നത്.
വേപ്പിൻപുണ്ണാക്ക്ചകിരി ചോറ്,ചാണകം തുടങ്ങിയവ ഉപയോഗിച്ചാണ്ജൈവ വളം നിർമ്മിക്കുന്നത്.നിർമ്മാണം പൂർത്തീകരിച്ച് ഉടൻതന്നെകർഷകർക്ക് സൗജന്യമായി നൽകുന്നതാണ്

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close